S
Loading...
S

എന്തിന് സ്പീച്ച് തെറാപ്പി?

എപ്പോഴാണ് നിങ്ങൾ ഒരു സ്‌പീച്ച് തെറാപ്പിസ്റ്റിന്റെ സഹായം തേടേണ്ടത് ?

നമ്മുടെ സമൂഹത്തിൽ കുട്ടികളുടെയും മുതിർന്നവരുടെയും ഇടയിൽ ഉച്ചാരണ പ്രശ്നങ്ങൾ, ഭാഷാ വൈകല്യങ്ങൾ, പഠന ബുദ്ധിമുട്ടുകൾ, വിക്ക്, സ്റ്റ്രോക്ക് (പക്ഷാഘാതം) മൂലമുള്ള സംസാര വൈകല്യം തുടങ്ങിയ പ്രശ്നങ്ങൾ സാധാരണമാണ്. നിർഭാഗ്യവശാൽ, സ്പീച്ച് തെറാപ്പി സേവനങ്ങളുടെയും അവയുടെ പ്രാധാന്യത്തിന്റെയും കുറിച്ചുള്ള അവബോധം കുറവാണ്. ഇതോടെ, ആവശ്യമായ സമയം തന്നെ കൃത്യമായ ഇടപെടൽ ലഭിക്കാതെ വരുന്നു.എങ്കിൽ ഇവരെ കണ്ടെത്തി കൃത്യമായ ചികിത്സനൽകി സാധാരണ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരാൻ സ്പീച് & ലാംഗ്വേജ് പത്യോളജിസ്റ് പ്രധാന പങ്കുവഹിക്കുന്നു.

കുട്ടികൾക്കു വയസിനനുസരിച്ച് സംസാരം ഇല്ലാതിരിക്കുക
ഉച്ചാരണ പിഴവുകൾ
വിക്ക് (സംസാരത്തിൽ ഉണ്ടാകുന്ന തടസം).
ശബ്ദത്തോടും മറ്റും പ്രതികരിക്കാ തിരിക്കുക
സ്ട്രോക്ക് (പക്ഷാഘാതം), സംഭവിച്ചതിനു ശേഷം സംസാരം നഷ്ടപ്പെടുന്ന.
സംസാരം കുഴഞ്ഞു പോകുക
കേൾവിക്കുറവ് കാരണം സംസാരിക്കാ തിരിക്കുക
വേഗതയിൽ ഉള്ള സംസാരം

Why Choose Us

Why Speech Therapy? Get Your Life Style Back

In our society, issues such as articulation problems,language disorders, learning difficulties, and speech impairments due to conditionslike strokeare common among both children and adults. Unfortunately, there is limited awareness about speech therapy services and their importance. As a result many individuals miss timely and appropriate intervention.

A critical Time for Children

The first three years in a child's life are crucial for congnitive development. If speech delays are identified and therapy is provided during this period.

Voice disorder

Voice disorders,also known as dysphonia, are persistent changes to a person's normal voice, often caused by problems with the voice box or the way the vocal cords function.

Therapy Goals

Our aim is to create a world where individuals with speech and communication difficulties, in various circumstances, can think, speek, and live equally without being isolated from society.

Autism

Autism spectrum disorder is a condition related to brain development that affects how people see others and socialize with them. This causes problems in communication and getting along with others socially.

Speech delay

Dolor, sit amet consectetur adipisicing elit. Soluta inventore cum accusamus,

Post strke Rehabilitation

Dolor, sit amet consectetur adipisicing elit. Soluta inventore cum accusamus,

Misarticulation

Dolor, sit amet consectetur adipisicing elit. Soluta inventore cum accusamus,

Down's Syndrome

Dolor, sit amet consectetur adipisicing elit. Soluta inventore cum accusamus,

Meet our team

Speech Therapy Services from Professional Therapist

Lorem ipsum dolor sit amet consectetur adipisicing elit. Quaerat deleniti amet at atque sequi quibusdam cumque itaque repudiandae temporibus, eius nam mollitia voluptas maxime veniam necessitatibus saepe in ab? Repellat!

Shyama B Nair

Speech Therapist